ഇന്തോനേഷ്യയില്‍ ഭൂചലനം: ആളപായമില്ല

ജക്കാര്‍ത്ത| jibin| Last Modified ശനി, 16 മെയ് 2015 (14:25 IST)
ഇന്തോനേഷ്യയില്‍ ഭൂചലനം. സുമാത്ര ദ്വീപിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.1 ആണു തീവ്രത രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ശനിയാഴ്ച പുലര്‍ച്ചെ 3:30 ഓടെയായിരുന്നു ഭൂചലനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :