1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Indonesia Earthquake News

ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Indonesia Earthquake News
ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി ആണ് ഇക്കാര്യം അറിയിച്ചത്. 99കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഹാല്‍മേരയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം ചൈന-താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്. 
അടുത്ത ലേഖനം
യുക്രൈനില്‍ സമാധാനം വേണമെന്ന പ്രമേയം യുഎന്‍ പാസാക്കി; ഇന്ത്യയും ചൈനയും വിട്ടുനിന്നു