ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 ഫെബ്രുവരി 2022 (14:04 IST)
ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന
കോവിഡ് റാപിഡ് പിസി ആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ദുബായ് വിമാനത്താവളത്തില്‍ വച്ചു നടത്തുന്ന കോവി ഡ് പരിശോധനയ്ക്ക് മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ 48 മണിക്കൂറിനു മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനഫലവും യാത്രക്കാര്‍ കയ്യില്‍ കരുതണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :