ദലയ് ലാമയെ ചൈനക്കാര്‍ ഉപദ്രവിച്ചോ?

ന്യൂഡല്‍ഹി| JITHIN| Last Updated: ശനി, 21 ജൂണ്‍ 2014 (17:22 IST)
ആംനെസ്റ്റി ഇന്റെര്‍നാഷണലിന്റെ പിഡനത്തിനെതിരെയുള്ള പുതിയ പരസ്യത്തില്‍ മുഖത്ത് മുറികളും പൊട്ടിയ ചുണ്ടുകളുമായി ദലയ് ലാമ. ലോകത്തെ വിവിധ രാജ്യങ്ങിലെ പീഡനത്തിനിരയകുന്നവരിലേക്ക് ലോക ശ്രദ്ധ ആകര്‍ഷിക്കാനാണ് അമ്നെസ്റ്റി ഇത്തരത്തിലൊരു കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഫ്രഞ്ച് ഭാഷയില്‍ ‘പീഡിപ്പിച്ചാല്‍ മനുഷ്യന്‍ എന്തും തുറന്നു പറയും‘ എന്ന അടിക്കുറുപ്പുമായാണ് പരസ്യം പുറത്തിറങ്ങിയിരിക്കുന്നത്.ടിബറ്റിന്റെ ആത്മീയ നേതാവാ‍യ ദലയ് ലാമ
ടിബറ്റ് കയ്യേറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യയിലാണ് ഉള്ളത്.

ദലായ് ലാമ മുന്‍പ് അമ്നെസ്റ്റിക്കുവേണ്ടി നിരവധി കാമ്പയിനുകളില്‍ സഹകരിച്ചിരുന്നെങ്കിലും ഇത്ര ശക്ത്മായ രീതിയില്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമായാണ്






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :