1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Cyclone in Bangladesh

ബംഗ്ലാദേശില്‍ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 35 ആയി

Cyclone
ബംഗ്ലാദേശി വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 35 ആയി. തലസ്ഥാനമായ ധാക്ക, നാഗല്‍കോട്ട്, ചാര്‍ഫെസണ്‍, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. 
 
ഏകദേശം 28000പേര്‍ 576 കാംപുകളിലായി കഴിയുന്നുണ്ട്. അതേസമയം തീരദേശത്തെ ഒരുകോടിയോളം ജനങ്ങള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടിട്ടുണ്ട്. പതിനായിരത്തിലധികം വീടുകളും തകര്‍ന്നിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍