1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തി അമ്മ പൊലീസ് സ്റ്റേഷനിലെത്തി

Trivandrum
തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തി അമ്മ പൊലീസ് സ്റ്റേഷനിലെത്തി. എട്ടുവയസുകാരിയായ അനുഷ്‌കയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അനുഷ്‌കയുടെ അമ്മ മിനി 11മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. 
 
ഭര്‍ത്താവിന്റെയും മകളുടെയും അസുഖം മൂലമുള്ള മാനസിക സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മിനിയുടെ ഭര്‍ത്താവ് ആറുമായമായി കാന്‍സര്‍ ബാധിതനാണ്. 
അടുത്ത ലേഖനം
'താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണില്‍ കുഴിച്ചുമൂടാന്‍ ഞങ്ങള്‍ക്ക് പ്രയാസമില്ലായിരുന്നു'; പിണറായിക്ക് താക്കീതുമായി സുധാകരന്‍