അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ എട്ടുവയസുകാരിയെ കൊലപ്പെടുത്തി അമ്മ പൊലീസ് സ്റ്റേഷനിലെത്തി
- നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍; മൂന്നാം ദിനത്തില്‍ സന്ദര്‍ശിക്കുന്നത് നാലു നിയോജക മണ്ഡലങ്ങള്‍
- തിരുവനന്തപുരത്തെ രണ്ടുപഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍
- മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന് മരിച്ച നിലയില്‍
- ക്രിസ്മസ്- പുതുവത്സരാഘോഷം; ഹരിതചട്ടം പാലിക്കണമെന്ന് നിര്‍ദേശം
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പറിലിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്
പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പറിലിടിച്ച് അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുവരുടെ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഇപ്പോള്‍ സ്ഥിരമായിരിക്കുകയാണ്.