1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്തെ രണ്ടുപഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

Trivandrum
തിരുവനന്തപുരത്തെ രണ്ടുപഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ഡിവൈഎഫ് ഐ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
 
ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിനുനേരെയാണ് ഡിവൈഎഫ് ഐ ആക്രമണം നടത്തിയത്. 
അടുത്ത ലേഖനം
ജമ്മുവിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു