ബീജിംഗ്|
jibin|
Last Modified തിങ്കള്‍, 12 മെയ് 2014 (10:25 IST)
കനത്ത മഴയില്‍ മതില് ഇടിഞ്ഞുവീണ് ചൈനയില്‍ 18 പേര് മരിച്ചു. സംഭവത്തില്‍
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ ക്വിങ്ദോ നഗരത്തിലാണ് മതില് ഇടിഞ്ഞത്.
ഒരു റീസൈക്ലിംഗ് പ്ലാന്റിലെ തൊഴിലാളികള്‍ താമസിക്കുന്ന താല്‍ക്കാലിക വീടുകള്‍ക്ക് മുകളിലേക്കാണ് മതില് ഇടിഞ്ഞുവീണത്. ഈ സമയം വീട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നു.