ചൈനയില്‍ പക്ഷിപ്പനി ബധിച്ച് മൂന്ന് മരണം

ബെയ്‌ജിംഗ് | WEBDUNIA| Last Modified ശനി, 12 ഏപ്രില്‍ 2014 (13:51 IST)
PRO
ചൈനയിലെ ഗങ്‌ഡോങില്‍ പക്ഷിപ്പനി (എച്ച്‌വണ്‍എന്‍വണ്‍) ബാധിച്ച് മൂന്നുപേര്‍കൂടി മരിച്ചു. നാലുപേര്‍ക്ക് കൂടി പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഈവര്‍ഷം 102 പേര്‍ക്കാണ് പക്ഷിപ്പനി ബാധിച്ചത്. ഇവരില്‍ 32 പേര്‍ മരിച്ചു. 60 പേര്‍ ചികിത്സക്കുശേഷം ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :