അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യൻ മിസൈൽ പതിച്ച സംഭവം: പാകിസ്താൻ തിരിച്ചടിക്ക് തയ്യാറെടുത്തിരുന്നുവെന്ന് റിപ്പോർട്ട്
- പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ, കറാച്ചി ടെസ്റ്റിൽ ഓസീസിന് കൂറ്റൻ ലീഡ്
- ഹണിട്രാപ്പുമായി പാക് ചാരസംഘടനകൾ സജീവം: ജാഗ്രത പാലിക്കണമെന്ന് ഡിജിപി
- പാകിസ്ഥാനെ 107 റൺസിന് തകർത്ത് ഇന്ത്യൻ പെൺപട: വനിതാ ലോകകപ്പിൽ ഗംഭീര തുടക്കം
- പെഷവാർ ഭീകരാക്രമണം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
പാകിസ്ഥാനിൽ ആയുധസംഭരണശാലയിൽ സ്ഫോടനം: ജനങ്ങളെ ഒഴിപ്പിച്ചു
പാക് സൈനിക കേന്ദ്രത്തിൽ സ്ഫോടനം. പഞ്ചാബ് പ്രവിശ്യയായ സിയാൽകോട്ടിലാണ് ഉഗ്രസ്ഫോടനവും തീപ്പിടുത്തവും ഉണ്ടായത്.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സ്ഫോടനം ഉണ്ടായത്വെടിമരുന്ന് സംഭരണശാലയില്‍ ആണെന്നും ഇവിടെ നിന്ന് തീയാളി കത്തുകയാണെന്നും ദ ഡെയ്ലി മിലാപ് റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.