ബെയ്ജിങ്:|
jibin|
Last Modified വ്യാഴം, 22 മെയ് 2014 (11:45 IST)
അയല്‍വാസികള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ചൈനയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. ചൈനയിലെ മധ്യ ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.
ഭരണത്തില്‍ അസംതൃപ്തരായ ചിലരുടെ വൈരാഗ്യം മൂലം നിരപരാധികള്‍ ആക്രമണത്തിന് ഇരയാകുന്നത് ചൈനയില്‍ പതിവാണ്. അനിഷ്ട സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എല്ലാ നഗരങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.