പാക്കിസ്ഥാനില്‍ സ്ഫോടനത്തില്‍ 20 മരണം
പാക്കിസ്ഥാനിലെ ഷിയ പള്ളിയില്‍ ചാവേര്‍ സ്ഫോടനം. സ്ഫോടനത്തില്‍ 20 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഷികാര്‍പൂരിലെ ഷിയാ പള്ളിയിലാണ് സ്ഫോടനം. വെള്ളിയാഴ്ച്ച ദിവസമായതിനാല്‍ പള്ളിയില്‍ നിരവധി ആളുകളും പള്ളിയിലുണ്ടായിരുന്നു.
സുന്നി-ഷിയ വിഭാഗങ്ങള്‍ പരസ്പരം സംഘര്‍ഷം സാധാരണമായ സ്ഥലമാണ് ഷികാരാപൂര്‍. ഇത്തരത്തിലുള്ള ആക്രമണമാണോ ഇത് എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്. പലരുടേയും നില ഗുരുതരമാണ്, അതിനാല്‍ മരണ സംഖ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.