മൊഗാദിഷുവില്‍ ബോംബ് സ്ഫോടനം; 4 മരണം

മൊഗാദിഷു| WEBDUNIA|
PRO
സൊമാലിയന്‍ തസ്ഥാനമായ മൊഗാദിഷുവില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 4 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു.

മൊഗാദിഷുവിലെ ഒരു ഭക്ഷണശാലയില്‍ സൈനികന്‍ എത്തിയപ്പോഴായിരുന്നു സ്ഫോടനം നടന്നത്. അഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ഷെബാബ് മിലിട്ടന്റ്സ് ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :