ധാക്ക: ബംഗ്ലാദേശില്‍ പ്രതിപക്ഷം ആഹ്വാനംചെയ്ത 60 മണിക്കൂര്‍ സമരത്തിനിടെയുണ്ടായ ഇതോടെ സമരാനുബന്ധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച മൂന്നുപേരും ചെവ്വാഴ്ച രണ്ട് പേരുമാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കണമെന്നും 2014 ജനവരിയില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി