ദേവയാനി കൊബ്രഗഡെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

PRO
PRO
വീട്ടുജോലിക്കാരിയുടെ ലംഘിച്ചുവെന്നതാണ് മറ്റൊരു പ്രധാന ആരോപണം. അമേരിക്കന്‍ തൊഴില്‍ നിയമപ്രകാരം ആഴ്ചയില്‍ 35 മുതല്‍ 40 മണിക്കൂര്‍ വരെ ജോലി ചെയ്താല്‍ അവധി നല്‍കണം. വേതനാ വ്യവസ്ഥപ്രകാരം മണിക്കൂറിന് 9.75 ഡോളര്‍ നല്‍കണം. എന്നാല്‍ വീട്ടുജോലിക്കാരിക്ക് 3.37 ഡോളര്‍ മാത്രമാണ് നല്‍കിയിരുന്നത്.

കരാര്‍പ്രകാരം കുറഞ്ഞ വേതനം മാസം 30,000 ഇന്ത്യന്‍ രൂപയും അധികസമയം ജോലി ചെയ്താല്‍ കൂടുതല്‍ പണവും നല്‍കാമെന്നായിരുന്നു ദേവയാനിയുടെ വാഗ്ദാനം. എന്നാല്‍ മാസം 25,000 രൂപയും അധിക ജോലിക്ക് 5,000 രൂപയും തന്നിരുന്നതായാണ് ജോലിക്കാരിയുടെ മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത പേജില്‍: വിസയ്ക്കുള്ള രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :