ഇങ്ങനെയും ഒരു ലിവിംഗ് ടുഗെദര്‍; 80 വര്‍ഷങ്ങള്‍ കഴിഞ്ഞ് 103കാരന്‍ 99കാരിയെ വിവാഹം ചെയ്തു

പരാഗ്വേ| WEBDUNIA|
PRO
വളരെ നീണ്ട ആലോചന വേണ്ടിവന്നു ജോസ് മാനുവലിന് മാര്‍ട്ടീനയെ വിവാഹം കഴിക്കാന്‍ തോന്നുവാന്‍.

ഏതാണ്ട് 80 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇവരുടെ ലിവിംഗ് ടുഗെദര്‍ വിവാഹത്തിലെത്താന്‍.അപ്പോഴേക്കും ജോസ് മാനിവലിനും മാര്‍ട്ടിനക്കും പ്രായം 103ഉം 99ഉം.

പരാഗ്വേയിലെ പ്രശസ്തമായ ചര്‍ച്ചില്‍ നടന്ന വിവാഹത്തിന് എത്തിയ ആള്‍ക്കൂട്ടം ഇവരുടെ തന്നെ മക്കളും പേരക്കുട്ടികളുമെല്ലാമായിരുന്നു.

8മക്കള്‍, 50 പേരക്കുട്ടികള്‍, പേരക്കുട്ടികളുടെ 35 മക്കളും അവരുടെ മക്കളായ ഇരുപതുപേരും വിവാഹാശംസകള്‍ നേര്‍ന്നെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :