മേളയിലെ ചിത്രങ്ങള്‍-ശനിയാഴ്ച

PRATHAPA CHANDRAN|
കൃപ : 9 -ഹൃസ്വചിത്രം - നസീജ (സ്പെയിന്‍)
സംവിധാനം - ഗ്യുലേര്‍മോ റിയോസ്‌ ബോര്‍ഡ
ലോക സിനിമ - ഫ്ലാണ്ടെഴ്സ്‌ (ഫ്രാന്‍സ്‌)
സംവിധാനം - ബ്രുണോ ഡ്യൂമണ്ട്‌
11.30 - ലോക സിനിമ - ഇമോഷണല്‍ അരിത്തമെറ്റിക്‌ (ക്യാനഡ)
സംവിധാനം - പാലോ ബര്‍സാന്‍
3 - ലോക സിനിമ - പാന്‍സ്‌ ലെബ്രിന്ത്‌ (മെക്സിക്കോ)
സംവിധാനം - ഗ്വയ്‌ലര്‍മൊ ടെല്‍ ടൊറൊ
6.30 - ഹ്വസ്വ ചിത്രം - ഇന്‍ ദ്‌ ഷാഡോസ്‌ (ഗ്രീസ്‌)
സംവിധാനം - ഡിമിട്രിസ്‌ അപ്പസ്റ്റൊളൊവ്‌
ലോക സിനിമ നൈറ്റ്‌ ട്രെയിന്‍ (യു.എസ്‌.എ.)
സംവിധാനം - ഡിയോ യി നാന്‍
9.15 - ലോക സിനിമ - ലീവ്സ്‌ ഓഫ്‌ അതേര്‍സ്‌ (ജര്‍മ്മനി)
സംവിധാനം - ഫ്ലോറിയേന്‍ ഹെന്‍സ്കെല്‍ വോ

അജന്ത : 9- ഫെസ്റ്റിവല്‍ (സൗത്ത്‌ കൊറിയ)
സംവിധാനം - ഇം കോ ടെക്‌
11.30 - ലോക സിനിമ - ഫോര്‍ മംത്സ്‌ ത്രീ വീക്സ്‌ ആന്റ്‌ ടു ടേയ്സ്‌ (കൊളംബിയ) സംവിധാനം - ക്രിസ്റ്റ്യന്‍ മംഗ്യു
3 - ലോക സിനിമ - ആഫ്റ്റര്‍ ദ്‌ വെഡ്ഡിംഗ്‌ (റെഷ്യ)
സംവിധാനം (സൊാസ്ന്‍ ബീയര്‍)
6.30 - ഹൃസ്വ ചിത്രം - ഈല്‍സ്‌ (ജര്‍മ്മനി)
സംവിധാനം - മാര്‍ട്ടി‍ന്‍ റെഹ്മോള്‍വ്‌
ലോക സിനിമ - ഫാദര്‍ (റഷ്യ)
സംവിധാനം - ഇവാന്‍ സൊളൊവ്‌
9.15 - ലോക സിനിമ - ചാഒസ്‌ (ഈജിപ്ത്‌)
സംവിധാനം - യൂസഫ്‌ ചാഹിനെ

ധന്യ : 9- റെഡ്‌ ഡെസര്ട്ട്‌ (ഇറ്റലി)
സംവിധാനം - അന്‍റോണിയോണി
11.30- അന്തോളജി വിഭാഗം - പാരിസ്‌ ജെറ്റ്‌ എയ്മി (ഫ്രാന്‍സ്‌)
3 - ലോക സിനിമ - റോഡ്‌ ടു ഗൗണ്ടനാമൊ (യു.കെ.)
സംവിധാനം - മാറ്റ്‌ വൈറ്റ്‌ ക്രോസ്സ്‌ ആന്റ്‌ മൈക്കിള്‍ വിന്റര്‍ ബോ'ം
6.30 - ലോക സിനിമ - റിന്റ്‌ (അര്‍ജന്റീന)
സംവിധാനം - കാര്‍ലോസ്‌ അമേഗിലോ
9.15 - ലോക സിനിമ - മാരി അന്റോണിയേറ്റ്‌ (യു.എസ്‌.എ.)
സംവിധാനം - സോഫിയാ കൊപ്പൊള

രമ്യ : 9- റിട്രോ - വോള്‍വര്‍ (പെദ്രോ അല്‍മദൊവര്‍)
11.30 - ലോക സിനിമ - കല്ലെ സന്റാ ഫെ (ഫ്രാന്‍സ്‌)
കാര്‍മന്‍ കസ്റ്റിലൊ
3 - ലോക സിനിമ - മരോവ (സ്പെയിന്‍)
സംവിധാനം - സോള്‍വിഗ്‌ ഹൂജിസ്റ്റിന്‍
6.30 - ലോക സിനിമ - ചെയ്ഞ്ച്‌ ഓഫ്‌ അഡ്രസ്സ്‌ (ഫ്രാന്‍സ്‌)
സംവിധാനം - ഇമാനുവേല്‍ മോറെറ്റ്‌
9.15 ഡാസ്‌ ഫ്രാളിന്‍ (ജര്‍മ്മനി)
സംവിധാനം - ആണ്ട്രിയ സ്റ്റാക

നിശാഗന്ധി : 7 - മലയാളം സിനിമ - നോട്ട്‌ ബുക്ക്‌ (ഇന്ത്യ)
സംവിധാനം - റോഷിന്‍ ആന്‍ഡ്രൂസ്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :