രാജ്യാന്തര ചലച്ചിത്രമേള 08.12.2007 ശനിയാഴ്ച പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍
കൈരളി : 9 - ലോക സിനിമ- മീ മൈസെല്‍ഫ് (തായ്‌ലന്‍റ്), സംവിധാനം - പോങ്ങ്പാറ്റ് വാച്ചിറബെന്‍ ജോ 11.30 - മത്സര വിഭാഗം - എല്‍ റേ ഡെ സാന്‍ ഗ്രിഗറിയോ (ചിലി) സംവിധാനം - അല്‍ഫോസൊ ഗസിറ്റോ 3 -00 ഇന്ത്യന്‍ സിനിമ ഉദ്ഘാടനം സീറോ സോ (ഇന്ത്യ) സംവിധാനം അരിന്തം മിത്ര 6.30 - മലയാളം സിനിമ ഉദ്ഘാടനം - തനിയെ (ഇന്ത്യ) സംവിധാനം - ബാബു തിരുവല്ല 9.15 ജൂറി ഫിലിം -കുദാ കെ ലിയേ (പാകിസ്താന്‍) സംവിധാനം - ഷോയ്ബ് മന്‍സൂര്‍
ശ്രീ : 9 - ക്രൈസ് ആന്‍ വിസ്പേര്‍സ് (സുഡാന്‍) സംവിധാനം - ഇഗ്മര്‍ ബര്‍ഗ്മാന്‍ 11.30 -അന്തോളജി വിഭാഗം- എയ്ഡ്സ് ജാഗോ (ക്യാനഡ) 3 - ഭൂവ ഷോം (ഇന്ത്യ) സംവിധാനം - മൃണാല്‍ സെന്‍ 6.30 - റിട്രോ - ബാഡ് എഡ്യൂക്കേഷന്‍ (സ്പെയിന്‍) സംവിധാനം - പെദ്രോ അല്‍മദൊവര്‍ 9.15 രാരിച്ചെനെന്ന പൗരന്‍ (ഇന്ത്യന്‍) സംവിധാനം - ഭാസ്ക്കരന്‍
കലാഭവന്‍ : 9 - റിട്രോ - സ്നോട്രോപ് ഫെസ്റ്റിവല്‍ (ചെക്കോസ്ലോവാക്യ) സംവിധാനം - ജിറി മെന്‍സില്‍ 11.30 - റിട്രോ- ആള്‍ എബൗട്ട് മൈ മദര്‍ (ഫ്രാന്‍സ്) സംവിധാനം - പെദ്രോ അല്‍മദൊവര്‍ 3 - ലോക സിനിമ -ആര്ട്ട് ഓഫ് ക്രൈം (ഡെന്‍മാര്‍ക്ക്) സംവിധാനം - പീറ്റര്‍ ഷൊനാവൊ 6.30- പ്ലേയിങ് എവേ- (യു.കെ.) സംവിധാനം - ഹോറെസ് ഓവ 9.15 - റിട്രോ - ടെ ബ്ലാക് മൗണ്ടന്‍സ് (സൗത്ത് കൊറിയ) സംവിധാനം - ഇം ടീക് കോ
ന്യൂ തീയേറ്റര്‍ : 9 - ലോകസിനിമ - ലാര്‍ക് ഫാം (സ്പെയിന്‍) സംവിധാനം - പാലോ ടാവിയാനി ആന്റ് വിക്ടോറിയോ ടാവിയാന്‍ 11.30 - ടോ'ലി പേഴ്സണല്‍ (ബോസ്നിയ) സംവിധാനം - നെഡ്സാദ് ബിഗോവിക് 3 - റിട്രോ - കിക (ഫ്രാന്‍സ്) സംവിധാനം - പെദ്രോ അല്‍മദൊവര്‍ 6.30 - വിവ്‌റേ ഫ്രാന്‍സ് - ക്വാണ്ട് ടു ഡിസണ്ട്രാസ് ഡു സീല്‍ (ഫ്രാന്‍സ്) സംവിധാനം - എറിക് ഗ്യുറാഡൊ 9.15- റിട്രോ- ഫ്ലവേഴ്സ് ഓഫ് മൈ സീക്രട്ട് (സ്പെയിന്‍) സംവിധാനം - പെദ്രൊ അല്‍മദൊവര്‍