WD | WD |
ഇവിടത്തെ ഹോളി ആഘോഷത്തിന് ഹുരംഗ് അല്ലെങ്കില്‍ ഹുര്ദംഗ് എന്നാണ് പേര്. വാസ്തവത്തില്‍ ഇത് സംഗീത നൃത്ത ഉത്സവമാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതില്‍ പങ്കെടുക്കുക. ഇതിനിടയില്‍ ആളുകള്‍ അല്‍പ്പം വീര്യം പകരുന്ന ‘തണ്ടായ്’ എന്ന പാനീയവും സേവിക്കും. ഭാംഗ് ചേര്‍ക്കുന്നതു കൊണ്ടാണ് ഇതിനു ലഹരിയുണ്ടാവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |