ഹോളിവുഡ് നടന്‍ മെല്‍ ഗിബ്സന്‍റെ കാര്‍ അപകടത്തില്‍ പെട്ടു. അരിസോണയില്‍ മെല്‍ ഗിബ്സന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. എന്നാല്‍ ഇരു കാറുകളും തകര്‍ന്നു.