അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്‍ഡില്‍ പുനരാരംഭിക്കുന്നു

ശ്രീനു എസ്| Last Updated: വെള്ളി, 5 ജൂണ്‍ 2020 (16:08 IST)
അവതാര്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലാന്‍ഡില്‍ പുനരാരംഭിക്കുന്നു. ലോക്ക് ഡൗണില്‍ ഇളവു വന്നതിനാലാണ് സംവിധായകന്‍ ജെയിംസ് കാമറൂണും സംഘവും ന്യൂസിലാന്‍ഡിലേക്ക് പോകുന്നത്. ഹോളീവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം. ന്യൂസിലാന്‍ഡില്‍ എത്തി പതിനാലുദിവസത്തെ ക്വാറന്റൈനിനു ശേഷമാകും ചിത്രീകരണം ആരംഭിക്കുന്നത്.

ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ നേരത്തേ തന്നെ വൈറലായിരുന്നു. സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിക്കുന്നത് വെള്ളത്തിനടിയില്‍ വച്ചാണ്. നാലുവര്‍ഷത്തെ ചിത്രീകരണത്തിനു ശേഷം 2009ലാണ് അവതാര്‍ തിയേറ്ററിലെത്തിയിരുന്നത്. ഭൂമിയിലെ മനുഷ്യരുടെയും പണ്ടോര ഗ്രഹത്തിലെ നവി വംശരുടെയും കഥപറഞ്ഞ ചിത്രം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. 2.7മില്യണ്‍ ഡോളറാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും വാരിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വൃക്ക രോഗം- 24കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ...

വൃക്ക രോഗം- 24കാരിക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം
നാല് വർഷം മുൻപ് അച്ഛൻ മരിച്ചു പോയ 24 കാരിക്ക് കൂലി പണിക്കാരിയായ അമ്മ മാത്രമാണ് ആശ്രയം. ...

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി ...

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 50,000 വായ്പ; പ്രധാനമന്ത്രി സ്വാനിധി യോജനയ്ക്ക് കീഴില്‍ ഗ്യാരണ്ടി ആവശ്യമില്ല. എങ്ങനെ അപേക്ഷിക്കാം
കോവിഡ്-19 കാരണം സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ച ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഒരേസമയം മൂന്ന് കപ്പലുകൾ നങ്കൂരമിട്ടു, തുറമുഖം ആരംഭിച്ച ശേഷം ഇത്രയും കപ്പലുകൾ ഒരേസമയം എത്തുന്നത് ആദ്യം
മൂന്ന് കപ്പലില്‍ നിന്നായി ഒരേ സമയം കണ്ടെയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തി, യഥാക്രമം ...

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ ...

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി
നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി. ...

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ ...

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു
പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ...