ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് ഒരു കലയാണ് . ഹോളി ആഘോഷങ്ങള്‍ കളിയും ചിരിയും തമാശയും നിറഞ്ഞതാണ്. തിരഞ്ഞെടുത്ത കുറെ തമാശകളിതാ..... തീര്‍ച്ചായായും ഇവ നിങ്ങളെ ചിരിപ്പിക്കാനും രസിപ്പിക്കും. ഒരു ഹോട്ടിലിന്‍റെ പുറത്ത് ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ടായിരുന്നു. ഇവിടെ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആഹാരം ഇഷ്ടം പോലെ കഴിക്കാം. ബില്‍ നിങ്ങളുടെ പൗത്രന്‍ അടച്ചുകൊള്ളും. ഇതു കണ്ടിട്ട് തന്‍റെ കൂട്ടുകാരെയും കൂട്ടി അവിടെനിന്നും ധാരാളം ആഹാരം കഴിച്ചശേഷം വലിയൊരു തുകയ്ക്കുള്ള ബില്‍ കണ്ടപ്പോള്‍ വളരെ...