അനുബന്ധ വാര്‍ത്തകള്‍
- മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം എടുക്കുന്നുണ്ടോ, പ്രശ്നം ഇതാണ്
- ദിവസവും ഒരേസമയത്ത് ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറയും!
- 10 വര്‍ഷത്തെ കൂട്ട്, കുടുംബത്തോടൊപ്പം വിവാഹം വാര്‍ഷികം ആഘോഷിച്ച് ആസിഫലി
- Bigg Boss Malayalam Season 5: അഖില്‍ മാരാറിനെ തുരത്താന്‍ റിയാസ് വരുന്നു, ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിത അതിഥികള്‍ !
- 156 കോടി കടന്ന് '2018', കളക്ഷന്‍ റിപ്പോര്‍ട്ട്
വെള്ളിയാഴ്ച വ്രതം അനുഷ്ഠിച്ചാല്‍ ഈ ഗുണങ്ങള്‍ ലഭിക്കും
ലക്ഷ്മി ദേവിയെ സങ്കല്‍പ്പിച്ച് അനുഷ്ഠിക്കുന്ന വ്രതമാണ് വെള്ളിയാഴ്ച വ്രതം. സമ്പല്‍സമൃദ്ധിക്കു വേണ്ടിയാണ് വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. സ്ത്രീകളാണ് പൊതുവേ വെള്ളിയാഴ്ച വ്രതം എടുക്കുന്നത്. മംഗല്യസിദ്ധിക്കുവേണ്ടിയും വെള്ളിയാഴ്ചകളില്‍ വ്രതം എടുക്കാറുണ്ട്. വ്രതം എടുക്കുന്ന സ്ത്രീകള്‍ അന്നേ ദിവസം കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്രദര്‍ശനം നടത്തണമെന്നാണ് വിശ്വാസം.
മംഗല്യസിദ്ധിക്കായി 12 വെള്ളിയാഴ്ചകളിലായി ദേവിക്ക് സ്വയംവരാര്‍ച്ചന നടത്താറുമുണ്ട്. വ്രതഅനുഷ്ഠാനങ്ങളില്‍ ഭക്ഷണം കഴിക്കാറില്ലെങ്കിലും വെള്ളിയാഴ്ച വ്രതത്തില്‍ അത്താഴം ഒഴിവാക്കാന്‍ പാടില്ലന്നാണ് വിശ്വാസം.
അടുത്ത ലേഖനം