മീനരാശിക്കാരുടെ ഭാഗ്യ നിറം, ദിവസം, സംഖ്യ എന്നിവ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2023 (16:20 IST)
ചുവപ്പ്, മഞ്ഞ എന്നിവയാണ് മീനം രാശിക്കാരുടെ ഭാഗ്യനിറങ്ങള്‍. ചുവപ്പ് വസ്ത്രങ്ങള്‍ ഗുണകരം. മൂന്ന്, നാലിന്റെ ഗുണിതങ്ങള്‍, ഏഴ്, ഏഴിന്റെ ഗുണിതങ്ങള്‍, രണ്ട് എന്നിവ കുംഭ രാശിക്കാരുടെ ഭാഗ്യനമ്പറുകളാണ്.

മീന രാശിയിലുള്ളവര്‍ ഞായറാഴ്ചയോ വ്യാഴാഴ്ചയോ പുതുസംരഭങ്ങള്‍ തുടങ്ങുന്നതോ ധനമിടപാടുകള്‍ നടത്തുകയോ ചെയ്യുന്നതാവും ഉചിതം. മറ്റ് ദിവസങ്ങള്‍ ഇക്കാര്യങ്ങള്‍ക്ക് ഉചിതമായിരിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :