സെറ്റ് മുണ്ടുടുത്ത് ക്ഷേത്രദര്‍ശനം, മലയാളി പെണ്ണായി അനുമോള്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ഏപ്രില്‍ 2023 (11:26 IST)
മലയാളികളുടെ പ്രിയതാരമാണ് നടി അനുമോള്‍.സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി. സെറ്റ് മുണ്ടുടുത്ത് ക്ഷേത്രദര്‍ശനത്തിന് എത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പാലക്കാട് സ്വദേശിയായ അനുമോള്‍ കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു.

'ത തവളയുടെ ത' എന്ന സിനിമയിലാണ് താരത്തെ ഒടുവില്‍ കണ്ടത്.അകം, വെടിവഴിപ്പാട്, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങിയവയാണ് അനുമോളിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :