പുണര്‍തം നക്ഷത്രക്കാരുടെ പൊതുസ്വഭാവങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (16:01 IST)
പുണര്‍തം നക്ഷത്രക്കാര്‍ക്കും പൊതുവായ ചില സ്വഭാവ ഗുനങ്ങള്‍ ഉണ്ട്. ധര്‍മ ബോധമുള്ളവരും സൌമ്യ പ്രകൃതക്കാരുമായിരിക്കും പൊതുവെ പുണര്‍തം നക്ഷത്രക്കാര്‍.

സ്ഥാനമാനങ്ങളും വ്യക്തിപരമായ ഉയര്‍ച്ചയും കീര്‍ത്തിയും കൂടുതലായി ആഗ്രഹിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍കൂടിയാണിവര്‍. മിഥുനക്കൂറിലെ പുണര്‍ദം നക്ഷത്രക്കാര്‍ ബുദ്ധിശക്തിയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍. കര്‍ക്കിടകക്കൂറിലുള്ള പുണര്‍തം നക്ഷത്രക്കാര്‍ ഭാവനയും കലയും ഒത്തുചേര്‍ന്നവരായിരിക്കും.

ദാന കര്‍മങ്ങളില്‍ ഇവര്‍ മുന്‍പന്തിയില്‍ നില്‍ക്കും. ജോലികര്യങ്ങളില്‍ കണിശക്കാരായ്തിനാല്‍ ഇവരുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. കുടുംബത്തോട് ഇവര്‍ക്ക് ശ്രദ്ധ കുറവായിരിക്കുമെങ്കിലും പങ്കാളിയോട് സ്‌നേഹമുള്ളവരായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :