അനിഴം നക്ഷത്രക്കാര്‍ ഏത് ദേവനെയാണ് പൂജിക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (15:52 IST)
ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാര്‍ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്‍ല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും.

അനിഴം നക്ഷത്രക്കാന്‍ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. വീടുകളില്‍ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :