ഈ രാശിക്കാരാണ് നിങ്ങളുടെ ഭര്‍ത്താവെങ്കില്‍ ഭാഗ്യമാണ്!

ശ്രീനു എസ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (17:36 IST)
മിഥുനം രാശിയില്‍ ജനിച്ച പുരുഷന്മാര്‍ക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് കൂടുതലായിരിക്കും. പൊതുവേ ഇവര്‍ മൃദുവായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പുരുഷന്മാര്‍ സംസാരപ്രിയരാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തില്‍ ഇവര്‍ പിന്നിലാണ്. ഏതൊരു സ്ത്രീകളുടെയും മനസ് അറിയാന്‍ ശ്രമിക്കും.

അതിനാല്‍ വിവാഹ പൊരുത്തം നോക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും.ലവധുവരന്മാരുടെ പൊരുത്തം നോക്കാന്‍ വളരെ ഉചിതമായ മാര്‍ഗമാണ് ജ്യോതിഷം. ചില രാശിക്കാര്‍ തമ്മില്‍ വിവാഹിതരാകുന്നത് വളരെ ഉചിതമായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :