1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology Malayalam Prediction

ഈ നക്ഷത്രക്കാര്‍ക്ക് കോപം കൂടുതലായിരിക്കും

Astrology
പുണര്‍തം നക്ഷത്രക്കാര്‍ക്ക് കോപം കൂടുതലായിരിക്കും. വളരെ വേഗം കോപിക്കുന്നവരുമായിരിക്കും ഇവര്‍. ഇഷ്ടമില്ലാത്തതായി എന്തെങ്കിലും കണ്ടാല്‍ ആരോടായാലും തുറന്നു പറയാന്‍ ഇവര്‍ക്ക് ഒരു മടിയും കണില്ല. ഏതു കാര്യത്തിന്റെയും നല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിവുള്ള ഇവര്‍ പൊതുവേ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാറില്ല. ധാര്‍മികവും മതപരവുമായ കാര്യങ്ങളിലായിരിക്കും ഈ നക്ഷത്രക്കാര്‍ക്ക് താല്‍പര്യം കൂടുതല്‍. പരോപകാരികളായ ഇവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കും.
അടുത്ത ലേഖനം
സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍