അനുബന്ധ വാര്‍ത്തകള്‍
- തൃഷയ്ക്ക് പിന്നാലെ വിനയ് റായും വീണ്ടും മലയാള സിനിമയിലേക്ക്,'ഐഡന്റിറ്റി' ആക്ഷന്‍ എന്റര്‍ടെയ്നറെന്ന് ടോവിനോ
- കൂട്ടത്തല്ല് ! ജയിലറിനെ കുറിച്ച് മോശം കമന്റ്, വിജയ് ആരാധകരെ ആക്രമിച്ച് രജനിയുടെ ആരാധകര്‍
- ഉച്ചഭക്ഷണം വൈകികഴിക്കുന്നവരില് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം, ഇക്കാര്യങ്ങള്‍ അറിയണം
- കര്‍ക്കിടകത്തില്‍ അധികമുള്ള വാതത്തെ പുറത്തുകളയാന്‍ ഇതാണ് മാര്‍ഗം
- ആസ്മാ രോഗത്തെ പോലെ മലബന്ധത്തെയും ഗൗരവമായി കാണണം!
ചിങ്ങംരാശിക്കാര്‍ക്ക് ഈമാസം രോഗങ്ങള്‍ കുറയും
വാര്‍ത്താ മാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം. ഭൂമിസംബന്ധമായി കേസുകള്‍ക്ക് സാധ്യത. കലാരംഗത്ത് അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സ്‌നേഹത്തോടെയുള്ള പ്രവര്‍ത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാര്‍ത്ഥ്യമാകും.
ആജ്ഞാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും. ആഡംബര വസ്തുക്കള്‍ പലതും കൈവശപ്പെടുത്തും. അവിചാരിതമായി പണം കൈവശം വന്നുചേരുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും.