1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Rajinikanth fans allegedly beat up Vijay fans for negative review of Jailer

കൂട്ടത്തല്ല് ! ജയിലറിനെ കുറിച്ച് മോശം കമന്റ്, വിജയ് ആരാധകരെ ആക്രമിച്ച് രജനിയുടെ ആരാധകര്‍

Beast
'ജയിലര്‍' പ്രദര്‍ശനം തുടരുകയാണ്. ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍ വിജയ് ആരാധകരെ മര്‍പ്പിച്ച് രജനി ആരാധകര്‍.
 
ചിത്രത്തെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് രജനി ആരാധകര്‍ വിജയ് ആരാധകനെ മര്‍ദ്ദിച്ചത് എന്നാണ് വിവരം. രണ്ട് വിജയ് ആരാധകരെ ഒരു കൂട്ടം രജനി ആരാധകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പ്രതിഫലം കോടികള്‍'; നടന്‍ വിനായകന് പറയാനുള്ളത്