അനുബന്ധ വാര്‍ത്തകള്‍
- യുക്രൈന്-റഷ്യ യുദ്ധം: കൊല്ലപ്പെടും മുന്‍പ് സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍
- രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15,000 കടന്നു
- ഡയറ്റ് പ്ലാന്‍ ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല, ആഹാരം ചവച്ചരച്ചു കഴിക്കണം, ഇല്ലെങ്കില്‍!
- സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒന്‍പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,483 പേര്‍ക്ക്
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍
ഭരണി നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ അഭിമാനികളായിരിക്കും. അതുകൊണ്ടുതന്നെ ആരുടെ മുന്നിലും തലകുനിക്കുകയോ ആര്‍ക്കും കീഴടങ്ങുകയോ ചെയ്യാത്തവരായിരിക്കും. ബന്ധുക്കളുമായി വലിയ അടുപ്പം കാണിക്കാത്തവരായിരിക്കും ഭരണിക്കാര്‍. മറ്റുള്ളവരുടെ ദുഖത്തില്‍ അവരെ സമാധാനിപ്പിക്കാനോ ആശ്വസിപ്പിക്കാനോ ഉള്ള കഴിവ് ഇവര്‍ക്ക് വളരെ കുറവായിരിക്കും. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍.
അടുത്ത ലേഖനം