അനുബന്ധ വാര്‍ത്തകള്‍
- ഈ രാശിക്കാര്‍ക്ക് ഉദ്യോഗകാര്യങ്ങളില്‍ നേട്ടമുണ്ടാകും
- ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യം കേശകരമായിരിക്കും
- ഉണ്ണിമുകുന്ദന്റെ സിനിമ കല്യാണം, വധുവായി അഞ്ജു കുര്യന്
- ആര്‍ആര്‍ആറിലെ മനോഹര ഗാനം, വീഡിയോ പുറത്ത്
- റോബിന്റെ ഭയങ്കരമായ നീണ്ട പ്രസംഗം എനിക്ക് ആവശ്യമില്ല; ബിഗ് ബോസ് വീട്ടില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍
ഈ നക്ഷത്രക്കാര്‍ക്ക് സൗന്ദര്യം കൂടുതലാണ്
ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രത്തിന് ഒരുപാട് പ്രാധാന്യങ്ങള്‍ ഉണ്ട്. ഒരാളുടെ ജന്മനക്ഷത്രം നോക്കി ഭാവി പ്രവചിക്കാന്‍ പോലും സാധിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കൂടാതെ ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ പൊതുവേ സുന്ദരികളായിരിക്കുമെന്നാണ് പറയാറുള്ളത്.
കൂടാതെ ഇവര്‍ നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും. രോഹിണി നക്ഷത്രക്കാരായ പെണ്‍കുട്ടികള്‍
രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്നേഹം സൂക്ഷിക്കുന്നവരുമാണ്. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ നക്ഷത്രമാണ് രോഗിണി.
അടുത്ത ലേഖനം