1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Food Summer Health Malayalam

ചൂടുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Food Summer Health Malayalam
കാലാവസ്ഥയ്ക്കനുസരിച്ച് ജീവിത ചര്യകളിലും മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ശരീരത്തില്‍ ജലാംശം കുടുതലായി നിലനിര്‍ത്തുകയാണ് വേണ്ടത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ കഴിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ഉള്ളി. നിരവധി മൈക്രോ ന്യൂട്രിയന്റ് അടങ്ങിയ ഭക്ഷ്യ വസ്തുവാണ് ഉള്ളി. വേനല്‍ക്കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഡീഹൈഡ്രേഷന്‍. ഇത് തടയാന്‍ എറ്റവും നല്ലത് തണ്ണിമത്തനും വെള്ളരിയുമാണ്. 
 
വേനല്‍ക്കാലത്ത് നല്ലൊരു ഭക്ഷണാണ് തൈര്. ഭക്ഷണത്തിന് ശേഷം കുറച്ചു തൈര് കഴിക്കുന്നത് നല്ലതാണ്. മറ്റൊന്ന് നാരങ്ങയാണ്. നാരങ്ങവെള്ളം വേനല്‍ക്കാലത്തെ പ്രധാന പാനിയമാക്കാം.
അടുത്ത ലേഖനം
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണം ഇങ്ങനെ കഴിച്ചാല്‍ മതി