സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 നവംബര്‍ 2022 (19:18 IST)
നല്ല തണുപ്പുള്ള സ്ഥലത്താണ് കോണ്ടം സൂക്ഷിക്കേണ്ടത്. കാരണം ഉയര്‍ന്ന ചൂടുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കോണ്ടം പൊട്ടാനുള്ള സാധ്യത ഏറെയാണ്.
കഠിനമായ ലൈംഗികകേളി, ലൂബ്രിക്കന്റുകളുടെ ഉപയോഗം, ഗുദ രതി, യോനിയിലെ വരള്‍ച്ച, പായ്ക്കറ്റുകള്‍ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് തുറക്കുക എന്നിവ കോണ്ടത്തിന് കേടുപാടുണ്ടാക്കാന്‍ കാരണമാകും. മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് കോണ്ടം പാക്കറ്റ് തുറക്കുന്നത് ഒഴിവാക്കണം.