വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സവോള

ശ്രീനു എസ്| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2020 (16:57 IST)
ശരീരത്തില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ഉത്തമമാണ് സവാള. ഇതിലെ അയണും ആന്റി ഓക്‌സിഡന്റുകളും ഫോളേറ്റുകളും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. ഭക്ഷണത്തില്‍ സവാള ഉള്‍പ്പെടുത്താന്‍ സാധിക്കാത്തപ്പോള്‍ സവാള
ജ്യൂസാക്കിയും കുടിക്കാം.

വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഒലിവ് ഓയിലിനോടൊപ്പം സവാളയിട്ട് കുരുമുളകും ഉപ്പും ചേര്‍ത്ത് സൂപ്പാക്കിയും സവാള കഴിക്കുന്നത് ഏറെ ഗുണകരമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :