മുടിക്ക് തിളക്കം വര്‍ധിപ്പിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ശ്രീനു എസ്| Last Updated: ശനി, 22 ഓഗസ്റ്റ് 2020 (13:38 IST)
മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതും മുടി വരണ്ട് പൊട്ടുന്നതുമൊക്കെ പലരുടേയും ഉറക്കം കെടുത്താറുണ്ട്. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്. വെളിച്ചെണ്ണയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം.

ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താല്‍ തലമുടിയുടെ ആരോഗ്യവും തിളക്കവും വര്‍ധിക്കും. കൂടാതെ തലമുടി വളരാനും ഇത് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :