അനുബന്ധ വാര്‍ത്തകള്‍
- മെഗാഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേരുകണ്ടത്താന് പ്രിയദര്ശന് പെട്ട പാട്!
- തേന്മാവിന് കൊമ്പത്ത് മാറ്റിവച്ചാല്‍ എന്താ കുഴപ്പം? സത്യന് അന്തിക്കാട് ചിന്തിച്ചു!
- ഒരു നാരങ്ങ കൊണ്ട് നിങ്ങള്‍ക്ക് സുന്ദരിയാകാം!
- തുമ്മല്‍ ഒരു പ്രശ്നക്കാരനല്ല, ഇതാ പോംവഴി!
- മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
കാബേജ് നീര് അടിപൊളിയാണ്, മുഖം വെട്ടിത്തിളങ്ങും!
സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി പണവും സമയവും ചെലവഴിക്കേണ്ട. ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ ഒരുക്കാം. നിങ്ങളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും അതിന്‍റെ ഓര്‍ഗാനിക് ഫോമില്‍ വീട്ടില്‍ തന്നെയുള്ളപ്പോള്‍ ബ്യൂട്ടി പാര്‍ലറുകളും സ്പായുമൊക്കെ തേടി പായുന്നതെന്തിന്!
മുഖം വരണ്ടിരിക്കുന്നു, ചുളിവു വീണിരിക്കുന്നു എന്നൊക്കെ തോന്നുന്നുണ്ടോ? എങ്കില്‍ കാബേജ് നീരും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുഖം നല്ല അടിപൊളിയായി തിളങ്ങുന്നത് കാണാം.
തേനുമായി കാബേജ് നീരല്ല, മറ്റ് പലതും ചേര്‍ത്ത് മുഖസൌന്ദര്യത്തിന് ഉപയോഗിക്കാവുന്നതാണ്. തേനും പാല്‍പ്പാടയും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖസൌന്ദര്യത്തിന് നല്ലതാണ്.
നാരങ്ങാ നീരും തക്കാളി നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖചര്‍മ്മം തിളങ്ങുന്നതിന് ഒന്നാന്തരമാണ്.