അനുബന്ധ വാര്‍ത്തകള്‍
- വൈറ്റമിന്‍ ഇ എങ്ങനെയൊക്കെ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു?
- കൂടുതല്‍ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് വിദഗ്ധര്‍
- നല്ല ആരോഗ്യത്തിന് വിറ്റാന്‍ ഡി കൂടുതലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കു
- നിങ്ങളുടെ കുടവയര്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും
- ലോക ബാല്യകാല കാന്‍സര്‍ ബോധവത്കരണ ദിനം: അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത എണ്ണകള്‍ ഇവയാണ്
കൊളസ്‌ട്രോളിന് ശരീരത്തില്‍ നിരവധി കര്‍ത്തവ്യങ്ങള്‍ ഉണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ രക്തത്തില്‍ അധികമായാല്‍ ഗുരുതരമായ മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നല്ല കൊളസ്‌ട്രോളും മോശം കൊളസ്‌ട്രോളും ശരീരത്തില്‍ ഉണ്ട്. മോശം കൊളസ്‌ട്രോള്‍ ഫാറ്റി ലിവറിനും അമിത വണ്ണത്തിനും കുടവയറിനും ഹൃദ്രോഗത്തിനും കാരണമാകും. ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് ഏറ്റവും മോശമായ എണ്ണ പാമോയിലെന്നാണ്.
ഹാര്‍വാഡ് ആരോഗ്യ പഠനങ്ങള്‍ പറയുന്നത് കൊളസ്‌ട്രോള്‍ അധികമുള്ള രോഗികള്‍ വെളിച്ചെണ്ണ, സാള്‍ട്ടട് ബട്ടര്‍, ഐസ് ക്രീം, റെഡ് മീറ്റ് എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. കൂടാതെ വാല്‍നട്ട് ഓയില്‍,മീനെണ്ണ, ആല്‍ഗ എണ്ണ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല.
അടുത്ത ലേഖനം