സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 ജൂണ്‍ 2022 (12:25 IST)
മങ്കിപോക്‌സ് വൈറസ് ബാധിതരുടെ എണ്ണം ബ്രിട്ടണില്‍ മാത്രം 500കടന്നു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 52 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മങ്കിപോക്‌സ് രോഗികളുടെ എണ്ണം 524 ആയി.
ഇതില്‍ 504 രോഗികള്‍ ഇംഗ്ലണ്ടിലും 13രോഗികള്‍ സ്‌കോട്‌ലാന്റിലും രണ്ടുരോഗികള്‍ നോര്‍ത്ത് അയര്‍ലാന്റിലും അഞ്ചുരോഗികള്‍ വെയില്‍സിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.