വെളുത്തുള്ളി മുളപ്പിച്ച് കഴിച്ചാല്‍ നേട്ടം പലതാണ്

 garlic , health , food , life style , വെളുത്തുള്ളി , മുളപ്പിച്ച വെളുത്തുള്ളി , ആരോഗ്യം
Last Modified വെള്ളി, 1 ഫെബ്രുവരി 2019 (19:27 IST)
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിനേക്കാള്‍ ആരോഗ്യത്തിന് ഉത്തമമായ വെളുത്തുള്ളി മുളപ്പിച്ച് കഴിക്കുന്നത് പലവിധ രോഗങ്ങള്‍ ശമിക്കുന്നതിനുള്ള മരുന്ന് കൂടിയാണ്.

ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള വെളുത്തുള്ളി മുളപ്പിച്ച് കഴിച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കാന്‍സര്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യും. പക്ഷാഘാതത്തില്‍ നിന്നും രക്ഷ നേടുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും.

ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളെ പരിഹരിക്കാനും മുളപ്പിച്ച വെളുത്തുള്ള ഉത്തമമാണ്. ഇതിനൊപ്പം
പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :