അനുബന്ധ വാര്‍ത്തകള്‍
- പുരുഷൻ ശ്രദ്ധിച്ചാൽ ആരോഗ്യമുള്ള കുഞ്ഞ് ഉറപ്പ്!
- സെക്സിലേർപ്പെടുന്നതിന് മുൻപ് പുരുഷൻ ഈ ഭക്ഷണം കഴിച്ചാൽ !
- ‘2018 വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം, എന്നാൽ അത് നടന്നില്ല‘; ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാജൽ അഗർവാൾ
- സെക്സിൽ ധൃതി കാട്ടിയിട്ട് കാര്യമില്ല, ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്!
- സെക്സിനു ശേഷം സ്വകാര്യഭാഗങ്ങള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാറുണ്ടോ ?; സ്ത്രീകള്‍ ശ്രദ്ധിക്കുക
വലതുനെഞ്ചിലെ വേദനയും ഹൃദയാഘാതമോ ?
ഹൃദയഘാതെത്തെക്കുറിച്ച് ഇപ്പോഴും ആളുകൾക്ക് വളരെ അധികം സംശയങ്ങൾ ഉണ്ട്. പല രീതിയിൽ ഹൃദയാഘതം വരാം എന്നതിനാലാണ് ഇത്. എല്ലായിപ്പോഴും ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടയി എന്നും വരില്ല. വേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം എങ്കിലും ചില അവസരങ്ങളിൽ വേദന പോലും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.
നെഞ്ചിലുണ്ടകുന്ന വേദന വളരെ കരുതലോടെ ശ്രദ്ധിക്കണം. കാരണം ഇടതുനെഞ്ചിലുണ്ടാകുന്ന വേദന മാത്രമല്ല ഹൃദയാഘാതത്തിന്റെ ലക്ഷണം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലുതുനെഞ്ചിലെ വേദനയും ഹൃദയാഘാതത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. വലതു കൈയ്യിലും, വയറിനു മുകളിലും, മുതുകിലും എല്ലാം അസഹ്യമായ വേദന അനുഭപ്പെടുന്നുണ്ടെങ്കിൽ അതും ഹൃദയാഘാതത്തിന്റെ ലക്ഷണമായി കണക്കാക്കാം എന്ന് ഡോക്ടർമാർ പറയുന്നു.
ഹൃദയത്തിന്റെ ചില തകരാറുകൾ ചിലപ്പോൾ ഇ സി ജിയിൽ കണ്ടെത്താൻ സാധിക്കാറില്ല. ചില ഘട്ടങ്ങളിൽ നോർമലും ചില ഘട്ടങ്ങളിലും ആപത്കരവുമായി മാറുന്ന ഹൃദയ രോഗാവസ്ഥകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാൽ. വേദനയിൽ സംശയം തോന്നിയാൽ ഉടനെ ഡോക്ടറെ സമീപിക്കുക.
അടുത്ത ലേഖനം