ഭക്ഷണത്തിന് ശേഷം ഈ ശീലങ്ങൾ വേണ്ട !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (20:15 IST)
നല്ല ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാൽ പോര. ഭക്ഷണം കഴിച്ച ശേഷവും ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ ശേഷമുള്ള നമ്മുടെ ചില ശിലങ്ങൾ ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഭക്ഷണ ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഭക്ഷണം കഴിച്ച ഉടനെ തന്നെ പുകവലിക്കുന്ന ശീലം നമ്മളിൽ പലർക്കും ഉണ്ട്. ഇത് ഒരിക്കലും ചെയ്തുകൂടാ. കഴിച്ച ഭക്ഷണത്തെ
വിഷമയമാക്കുന്ന പ്രവർത്തിയാണ് ഇത്. ദഹന പ്രകൃയയെ ഇത് സാരമായി ബാധിക്കും.

വയറു നിറച്ച് ആഹാരം കഴിച്ചശേഷം നന്നായി ഒന്ന് ഉറങ്ങാൻ മിക്ക ആളുകൾക്കും ഇഷ്ടമാണ് മലയാളികൾക്ക് ഇതൊരു ശീലം തന്നെയാണ്.
എന്നാൽ ഭക്ഷണം കഴിച്ച ഉടൻ തന്നെ ഉറങ്ങാൻ പാടില്ല. നിങ്ങളുടെ വയറിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണിത്.

ഭക്ഷണം കഴിച്ച ഉടനെ കുളിക്കേണ്ട. ‘കഴിച്ചിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം‘ എന്ന് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുതന്നെയുണ്ട്. ഭക്ഷണം കഴിച്ച് കുളിക്കുന്നത് ശരീര താപനിലയിൽ പെട്ടന്ന് മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമകും. ഇത് ദഹനത്തെ ബാധികും.

ഭക്ഷണ ശേഷം ചായ കുടിക്കുന്ന ശിലം ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ ഇത് ഭക്ഷണത്തിന്റെ പൊഷണ ഗുണത്തെ ഇല്ലാതാക്കും. ഭക്ഷണത്തിൽനിന്നും പ്രോട്ടീൻ ആകിരണം ചെയ്യുന്ന പ്രവർത്തിയെ ചായ ഉള്ളിൽ ചെയ്യുന്നതോടെ തടസപ്പെടുത്തും.

ഭക്ഷണം കഴിച്ച ശേഷം ഒന്ന് പുസ്തകം വായിച്ചുകളയാം എന്നും ചിന്തിക്കരുത്. പുസ്തകം വായിക്കുന്നതലെന്ത് പ്രശനം എന്ന് തോന്നിയേക്കാം. പുസ്തകം വായിക്കുന്നതിലൂടെ രക്തത്തിന്റെ ഫ്ലോ കണ്ണുകളിലേക്ക് കേന്ദ്രീകരിക്കും. ഭക്ഷണം ദഹിക്കുന്നതിന് ശരീരത്തിൽ നല്ല രക്ത ചംക്രമണം ആവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ ...

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്
സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? ...

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി
250 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ ...

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?
തിയേറ്ററുകളില്‍ ഫീല്‍ ഗുഡ് സിനിമ എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷമാണ് ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ ...

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി,  ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാധ്യതയുണ്ടോ എന്ന് ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ ...

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം
ഫോണിന് അടിമയായ ഒരു വ്യക്തി മണിക്കൂറുകളോളം ഫോണില്‍ ചിലവഴിക്കുമ്പോള്‍ അയാളുടെ പൊസിഷനില്‍ ...

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം
ദൈനംദിന ജീവിതത്തിലെ ചില മോശം ശീലങ്ങള്‍ ഈ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും അണുബാധകളുടെ ...

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ...

നിങ്ങള്‍ 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചെലവഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം
ടോയ്‌ലറ്റില്‍ അത്രയും നേരം ഇരിക്കുന്നത് ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ...

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?

പ്രഷര്‍ കുക്കറില്‍ ചോറ് വയ്ക്കുന്നത് ആരോഗ്യത്തിനു ദോഷമാണോ?
കുക്കറില്‍ പാകം ചെയ്യുന്ന ചോറില്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് ഉയര്‍ന്നു നില്‍ക്കും

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് ...

കണ്ണുകളും ചെകിളയും നോക്കിയാല്‍ അറിയാം മീന്‍ ഫ്രഷ് ആണോയെന്ന് !
ദിവസങ്ങളോളം ഫ്രീസ് ചെയ്ത മീന്‍ ആണെങ്കില്‍ അതിനു രുചി കുറയും