അനുബന്ധ വാര്‍ത്തകള്‍
- ഫ്‌ലാവനോയിഡ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കും
- എപ്പോഴാണ് പ്രസവ സമയത്ത് സര്‍ജറിയിലൂടെ കുഞ്ഞിനെ പുറത്തെടുക്കേണ്ട സാഹചര്യം വരുന്നത്
- പൊതു ശൗചാലയത്തിലുള്ളതിലും കൂടുതല്‍ ബാക്ടീരിയ ഫോണിലുണ്ട്, മുഖത്തോട് ചേര്‍ക്കരുത്!
- സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര് നേരത്തേ മരിക്കുന്നു; പുരുഷന്മാരുടെ കുറ്റംകൊണ്ടല്ല!
- രാത്രി എട്ട് മണിക്ക് ശേഷമാണോ നിങ്ങള്‍ അത്താഴം കഴിക്കുന്നത്? മാറ്റണം ഈ ശീലം
തൈരിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ
പാലിനെ ലാക്ടിക് ആസിഡ് ബാക്ടീരിയ ഉപയോഗിച്ച് ഫെര്‍മന്റ് ചെയ്തുണ്ടാക്കുന്നതാണ് തൈര്. തൈരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇതില്‍ നിറയെ പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.
കൂടാതെ ഇത് കുടലിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. തൈര് കാല്‍സ്യത്തിന്റേയും വിറ്റാമിന്‍ ബി12ന്റെയും കലവറയാണ്. 100ഗ്രാം തൈരില്‍ 3.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
അടുത്ത ലേഖനം