അനുബന്ധ വാര്‍ത്തകള്‍
- ദിവസവും കരിക്കുകുടിക്കാന്‍ പാടില്ല!
- കരിക്ക് ദിവസവും കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യത!
- ദിവസവും കരിക്കുകുടിക്കുന്നവരാണോ? ആരോഗ്യത്തിന് ഹാനികരം!
- സിട്രസ് പഴങ്ങളും പ്രതിരോധ ശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്
- ദുശീലങ്ങളോ മറ്റസുഖങ്ങളോ ഇല്ലാത്ത നാലില്‍ ഒരാള്‍ക്ക് ഹൃദയാഘാതം വരാന്‍ സാധ്യതയുണ്ടെന്ന് പഠനം
ദിവസവും കരിക്കുകുടിക്കരുത്!
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്.
വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല.
അടുത്ത ലേഖനം