അനുബന്ധ വാര്‍ത്തകള്‍
- മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ
- ദിവസേന സ്വയംഭോഗം ചെയ്യാറുണ്ടോ?- അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
- കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യും
- തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയിൽ
- ഇവ സ്വകാര്യഭാഗത്ത് ഉപയോഗിക്കാറുണ്ടോ ?; എങ്കില്‍ ഗര്‍ഭധാരണം തടസപ്പെട്ടേക്കാം!
യൌവ്വനം നിലനിർത്താൻ ക്യാരറ്റുകൊണ്ട് ഒരു മാന്ത്രികവിദ്യ !
ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസേന ക്യാരജ് ജ്യൂസ് കുടിക്കുന്നതിലൂടെ ശരീരത്തിൽ യൌവ്വനം നിലനിർത്താനാകും ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ കാരറ്റിലുള്ള ആന്‍റി ഓക്സിഡുകള്‍ക്ക് കഴിവുണ്ട്. ഇതാണ് എപ്പോഴും ചർമ്മത്തിൽ യൌവ്വനം നിലനിർത്തുന്നത്.
ക്യാരറ്റിനിടൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും പകുതി ചെറുനാരങ്ങയുടെ നീരും ജ്യൂസുണ്ടാക്കുമ്പോൾ ചേർക്കണം. പഞ്ചാസര വളരെ കുറച്ചു മാത്രമേ ചേക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത്രയും നല്ലതാണ് ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് ഉത്തമം. അരിക്കുന്നതിലൂടെ ക്യാരറ്റിലെ നാരുകൾ നഷ്ടപ്പെടും എന്നതിനാലാണിത്.
സൌന്ദര്യ സംരക്ഷനത്തിന് മാത്രമല്ല ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ക്യാരറ്റ് ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ സാധിക്കും. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‍നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു.