അനുബന്ധ വാര്‍ത്തകള്‍
- വേനല്‍ക്കാലത്ത് യീസ്റ്റ് കൊണ്ടുള്ള അണുബാധ ഉണ്ടാകാനുള്ള കാരണം ഇതാണ്
- തലച്ചോറിന്റെ പത്തുശതമാനം മാത്രമാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്?
- ശ്വസന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ആയുര്‍വേദം പറയുന്നത് ഇതാണ്
- ഭേദപ്പെട്ടു വരുന്നു, പഴയ പോലെ ആകാന്‍ സമയമെടുക്കും; ശ്രീനിവാസന്റെ ആരോഗ്യനിലയെ കുറിച്ച് മകന് ധ്യാന്‍
- ശ്രീനിവാസന് ഇപ്പോള്‍ ഇങ്ങനെ; പുതിയ ചിത്രം ശ്രദ്ധ നേടുന്നു, പഴയ ജീവിതത്തിലേക്ക് പതുക്കെ തിരിച്ചെത്തുമെന്ന് ആരാധകര്‍
അത്ഭുത ജ്യൂസെന്നറിയപ്പെടുന്ന എബിസി ജ്യൂസ് എന്താണെന്നറിയാമോ?
ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നീവ ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസാണ് എബിസി ജ്യൂസ്. ഇത് ക്യാന്‍സ് ആണുബാധയെ ഇല്ലാതാക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും. കൂടാതെ ഇത് അമിത വണ്ണം ഒഴിവാക്കി ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. അത്ഭുത ജ്യൂസെന്നാണ് എബിസി ജ്യൂസ് അറിയപ്പെടുന്നത്. ഇതില്‍ വിറ്റമിന്‍ എ, ബി1, ബി2, ബി6, സി,ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ സിങ്ക്, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം എന്നിവയും അടങ്ങിയിരിക്കുന്നു.
രണ്ടു പച്ചക്കറികളും ഒരു പഴവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.