അനുബന്ധ വാര്‍ത്തകള്‍
- ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
- ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം: ഈ വര്‍ഷത്തെ സന്ദേശം ഇതാണ്
- ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ കാരണം ഹൈപ്പര്‍ തൈറോയിഡിസം ആകാം
- ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയിലെ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
- ആഹാരം കഴിക്കാതിരിന്നിട്ടും ഭാരം കൂടുന്നോ, ഹൈപ്പോ തൈറോയിഡിസത്തെ കുറിച്ച് അറിയണം
ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങള്‍ വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും,വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകള്‍ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം,സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക. ശൗചാലയത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.
പാചകത്തൊഴിലാളികള്‍,ഹോട്ടലുകള്‍, തട്ടുകടകള്‍, തുടങ്ങിയ ഇടങ്ങളില്‍ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കില്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
ആഘോഷങ്ങള്‍,ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.