കൊവിഡ് ബാധിതനായാല്‍ നിങ്ങള്‍ എന്താണ് കഴിക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (14:57 IST)
കൊവിഡ് പോലുള്ള രോഗങ്ങള്‍ ശരീരത്തെ ബാധിച്ചാല്‍ അവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. അവക്കാഡോ, ഒലിവ് ഓയില്‍ തുടങ്ങിയ നല്ല ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.

പാലും പാലുല്‍പ്പന്നങ്ങളും മാംസാഹാരവും കഴിക്കണം. അതേസമയം കൂടുതല്‍ ഉപ്പും പഞ്ചസാരയും അടങ്ങിയതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :